വെറുപ്പിന്റെ ഫാക്ടറി വിട്ട് സ്നേഹത്തിന്റെ കടയിലെത്തിയന്ന് സന്ദീപ് വാരിയര്‍. സ്നേഹത്തിന്റെ കടയില്‍ അംഗത്വം എടുക്കുന്നതില്‍ സന്തോഷം. പാര്‍ട്ടിയുടെ നാവായിട്ടും ബി.ജെ.പി വേട്ടയാടി. കോണ്‍ഗ്രസിലെത്താന്‍ കാരണം കെ.സുരേന്ദ്രനും സംഘവുമെന്നും സന്ദീപ് .
ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍
'സ്നേഹത്തിന്റെ കടയിലെത്തി'; വാരിയരെ കാത്തിരുന്നത് ട്രോള്‍ പൂരം
സന്ദീപ് കോണ്‍ഗ്രസിലേക്ക് പോയതില്‍ വിഷമമില്ല: എം.വി.ഗോവിന്ദന്