kothamangalam-katatna

എല്‍ദോസിന്‍റെ മൃതദേഹം ആദ്യം കണ്ട മനീഷിന് നടുക്കം വിട്ടുമാറിയിട്ടില്ല. കടയില്‍ മറന്നുവച്ച സാധനങ്ങള്‍ എടുക്കാനാണ് ഇതുവഴി വന്നതെന്നും മൃതദേഹം കണ്ട് നിലവിളിക്കാന്‍പോലും കഴിഞ്ഞില്ലെന്നും മനീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. 

 
witness-response-in-kothamangalam-elephant-atack-case: