കട്ടപ്പനയിലെ നിക്ഷേപകനെ അവഹേളിച്ച് എംഎല്‍എ എം.എം.മണി. ‘സാബുവിന് മാനസികപ്രശ്നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം. മരണത്തില്‍ വി.ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല. ഇതൊന്നും പറഞ്ഞ് വിരട്ടേണ്ട’ എന്നാണ് എം.എം മണി പറഞ്ഞത്.

ENGLISH SUMMARY:

M.M. Mani exposes the investor from Kattappana.