TOPICS COVERED

എല്ലാ കാലത്തും  എല്ലാ സമുദായങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് രമേശ് ചെന്നിത്തല.  ഏറ്റവും ജനവിരുദ്ധമായ  ഈ സര്‍ക്കാര്‍ മാറണമെന്നും അതിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും യുഡിഎഫ് നേതൃത്വത്തില്‍ സര്‍ക്കാര്‍ വരണമെന്നും ചെന്നിത്തല. വിഡിയോ