TOPICS COVERED

ഭീഷണിപ്രസംഗവുമായി പിവി അന്‍വര്‍. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ വന്നാല്‍ വീട്ടില്‍ക്കയറി അടിച്ചു തലപൊട്ടിക്കുമെന്ന് പി വി അന്‍വര്‍. ഇത് ചെറിയൊരു സൂചന മാത്രമാണെന്നും അന്‍വര്‍ ചുങ്കത്തറയില്‍ നടന്ന പൊതുയോഗത്തില്‍ പറഞ്ഞു. 

PV Anwar makes a threatening speech:

PV Anwar makes a threatening speech. He stated that if anyone comes to attack him or UDF workers, he will enter their house and beat them up, breaking their heads. Anwar made this remark during a public meeting at Chungathara, adding that this was just a small warning.