TOPICS COVERED

തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം ഇഴയുന്നതായി അഭിപ്രായമില്ലെന്ന് മന്ത്രി കെ.രാജന്‍. മൊഴിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ സമയം തേടി, മൊഴി നല്‍കുമെന്നും മന്ത്രി. അജിത്കുമാര്‍ പൊലീസ് മേധാവിയാകാനുള്ള സാധ്യതയെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Minister K. Rajan stated that there is no opinion that the Thrissur Pooram fireworks investigation is dragging on. Officials have sought time to record statements, and statements will be given, the minister added. He also mentioned that it is not possible to comment on the chances of Ajith Kumar becoming the Police Chief at this moment