യു.എസ് യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി.രാജീവ് മനോരമ ന്യൂസിനോട്. അനുമതി നിഷേധിച്ചത് എന്തിനെന്ന് അറിയില്ല. സ്വഭാവികമായി ലഭിക്കേണ്ടതായിരുന്നു. പദ്ധതി ഓണ്‍ലൈനായി അവതരിപ്പിക്കാന്‍ സംഘാടകര്‍ അവസരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ബെയ്റൂട്ടില്‍ പറഞ്ഞു