TOPICS COVERED

എമ്പുരാന്‍ സിനിമ കാണില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കാണേണ്ടവര്‍ക്ക് കാണാം. സിനിമയെ സിനിമയായി കാണണമെന്ന് രാജീവ് ചന്ദ്രശേഖര്‍. ചരിത്രം വളച്ചൊടിക്കുന്നതായി ചിലര്‍ക്ക് അഭിപ്രായമുണ്ട്. സിനിമയെ ചരിത്രമായി കാണാന്‍ കഴിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ENGLISH SUMMARY:

Movies that distort truth doomed to fail: Rajeev Chandrasekhar slams Prithviraj-directed 'Empuraan'