വഖഫ് ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി. വഖഫ് അല്ലാഹുവിന്‍റെ ധനമാണ്. അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്നും പാളയം ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ENGLISH SUMMARY:
alayam Imam V.P. Suhaib Maulavi has urged opposition to the Waqf Bill, stating that Waqf is the wealth of Allah. He emphasized that those who fear Allah should be the ones handling such property. Palayam Imam made this request in his Perunnal message