ആരുടെയും ഭീഷണിക്ക് വഴങ്ങിയല്ല എമ്പുരാന്‍ സിനിമ റീ എഡിറ്റ് ചെയ്തതെന്ന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍. മോഹൻലാലിന് സിനിമയുടെ കഥ അറിയാമായിരുന്നു. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്നും എതിര്‍പ്പിന്‍റെ പേരിലാണ് ലാലിന്‍റെ എഫ്ബി പോസ്റ്റ് മുരളി ഗോപി ഷെയര്‍ ചെയ്യാത്തതെന്ന് കരുതുന്നില്ലെന്നും ആന്റണി പെരുമ്പാവൂർ കൊച്ചിയിൽ പ്രതികരിച്ചു.
ENGLISH SUMMARY:
Producer Antony Perumbavoor stated that the re-editing of Empuraan was not done due to any threats. He clarified that Mohanlal was aware of the film's storyline. He also emphasized that Prithviraj would not be singled out for criticism. Additionally, he mentioned that he does not believe Murali Gopy refrained from sharing Mohanlal's Facebook post due to opposition. Antony Perumbavoor made these remarks in