കാസർകോട് കുമ്പള സ്വദേശി അമൽരാജ് മലർകളേ മലർകളേ എന്ന ഹിറ്റ് തമിഴ് ഗാനം പാടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തു. അമ്മ ശാരദയെ ചേർത്തുപിടിച്ചായിരുന്നു പാട്ട്. കഴിഞ്ഞ ദിവസം പാട്ടിനു താഴെ ഒരു സെലിബ്രിറ്റിയുടെ കമന്റ് വന്നു. ആ പാട്ടിന് ഈണമിട്ട സാക്ഷാൽ എ. ആർ റഹ്മാന്റെ കമന്റ്. കാണാം അമലിന്റെ പാട്ട് വിശേഷങ്ങൾ. 

ENGLISH SUMMARY:

A R Rahman has commented on Malarkal song by Amalraj goes viral.