peacock

വളര്‍ത്തുമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഒട്ടേറെ വാര്‍ത്തകള്‍ നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. തൃശൂര്‍ കാഞ്ഞിരക്കോട് ക്ഷേത്രത്തിലെ പൂജാരിയും മയിലും തമ്മിലുള്ള ചങ്ങാത്തതിന്റെ കഥയാണ് പുതിയത്. ദിവസവും ക്ഷേത്ര വളപ്പില്‍ വരുന്ന മയിലിന് ദിവസവും ഭക്ഷണം കൊടുത്തതോടെ പൂജാരിയുമായി മയില്‍ ഇണങ്ങി. ഇപ്പോള്‍ ഇരുവരും നല്ല ചങ്കുകളായി തുടരുകയാണ്.

 
ENGLISH SUMMARY:

Peacock coming to the temple to meet the priest