കോഴിക്കോട് സെറിബ്രല്‍ മെനിഞ്ചൈറ്റിസ് രോഗബാധിതനായ മകന്‍റെ ചികിത്സയ്ക്ക് വഴികണ്ടെത്താനാകാതെ നെഞ്ചില്‍ തീയുമായി കഴിയുകയാണ് ഒരു കുടുംബം. ഒളവണ്ണ സ്വദേശിയായ ഷിജുവാണ് ഇരുപത്തിയൊന്നുകാരനായ
മകന്‍ സ്നേഹിലിന്‍റെ ചികിത്സയ്ക്കായി സഹായം തേടുന്നത്. വൃക്കമാറ്റിവെച്ച ഷിജുവിനാകട്ടെ ഭാരിച്ച ജോലികള്‍ക്ക് പോകാനുമാകില്ല.
ENGLISH SUMMARY:
The family is unable to find a way to get treatment for their son, who is suffering from cerebral meningitis.