ഇനി എങ്ങോട്ട് പോകുമെന്നറിയാതെ രണ്ടുവര്‍ഷമായി അഷ്ടമുടിക്കായലിന് നടുവില്‍ വഴിമുട്ടി നില്‍ക്കുന്ന ഒരു പാലമുണ്ട് കൊല്ലത്ത്. ഇതിനോടകം നൂറ്റിപ്പതിനാലു കോടി ചെലവഴിച്ച പാലം ഇനി പൂര്‍ത്തിയാക്കാന്‍ 190 കോടി രൂപ കൂടി വേണം. അപ്പോഴും നാണിച്ചുപോകുന്ന തടസ്സങ്ങള്‍ ഏറെയാണ്.