TOPICS COVERED

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ  ഇരുപത്തിനാല് ദിവസത്തിന് ശേഷം പിടികൂടിയത് കഴിഞ്ഞവര്‍ഷം ജൂലൈ ആറിനാണ്. കൃത്യം  ഒരു വര്‍ഷത്തിനു ശേഷം പുതിയ വിശേഷങ്ങളുമായി എത്തുകയാണ് ആ ഹനുമാന്‍ കുരങ്ങ്.