13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള മഴവിൽ മനോരമയുടെ ജനപ്രിയ ഷോ ഉടൻ പണം അഞ്ചാം സീസണിലേക്കുള്ള ഓഡിഷൻ ജൂലൈ 13 നു തായത്തെരു റോഡിലുള്ള മലയാള മനോരമ ഓഫിസിൽ വെച്ച് രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.
ഏഴിമല നാവിക അക്കാദമി നടത്തുന്ന പായ് വഞ്ചി ഓട്ട മല്‍സരം; റഷ്യ ജേതാക്കള്‍
പഴയ ടീച്ചര്‍ ഇപ്പോള്‍ മെത്തമുതലാളി; സ്വന്തം ബ്രാന്‍ഡുമായി മെല്‍വിന
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കണ്ണൂര്‍ തോട്ടട ഐടിഐ ചൊവ്വാഴ്ച തുറക്കും