TOPICS COVERED

കോളജ് അധ്യാപനം വിട്ട് മെത്ത നിർമ്മാണത്തിലേക്ക് ചുവടുമാറ്റുമ്പോൾ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി എ. മെൽവീനയുടെ അടിസ്ഥാന കൈമുതൽ നിശ്ചയദാർഡ്യമായിരുന്നു. മറ്റ് കമ്പനികൾക്ക് വേണ്ടി മെത്ത നിർമ്മിച്ചു തുടങ്ങിയ മെൽവിനയുടെ മെൽവിസ് കമ്പനി ഇന്ന് സ്വന്തം ബ്രാൻഡുമായി  വിപണിയിലുണ്ട്.