TOPICS COVERED

സ്ട്രീറ്റ് ഫോട്ടോഗ്രാഫിയാണല്ലോ ഇപ്പോൾ ട്രെൻഡ്. കൊച്ചിയുടെ തെരുവുകളിൽ അപരിചതരുടെ ചിരി പകർത്തുകയാണ് അനന്തു എസ് എന്ന സ്ട്രീറ്റ് ഫൊട്ടോഗ്രാഫർ. അനന്തുവിൻറെ സ്ട്രീറ്റ് ഫൊട്ടോഗ്രഫി ഇൻസ്റ്റഗ്രാമിലും വൈറലാണ്.