speaker

മനോരമ ന്യൂസ് അവതാരകരെ ചോദ്യങ്ങൾ കൊണ്ട് നേരിട്ട് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. കൗണ്ടർ പോയിൻറുകളുമായി ചർച്ച ഊർജസ്വലമാക്കി അവതാരകർ. മനോരമ ന്യൂസ് കോൺക്ലേവ് വേദിയിൽ മാറുന്ന മാധ്യമ ശൈലിയെക്കുറിച്ചുള്ള ചിന്തകളുണർത്തുന്നതായി ഈ സംവാദം.

 
Manorama News anchors were directly asked questions by Assembly Speaker A.N. Shamseer: