TOPICS COVERED

ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും സംസ്ഥാനത്ത് മത്തി കിട്ടാനില്ല. കടലില്‍ ചൂട് കൂടിയതടക്കമുള്ള വിവിധ കാരണങ്ങളാല്‍ മീനുകള്‍  കൂട്ടത്തോടെ ഉള്‍ക്കടലിലേക്ക് വലിഞ്ഞുവെന്നാണ് വിലയിരുത്തല്‍. ഇതോടെ മത്തി പ്രേമികള്‍ കടുത്ത നിരാശയിലാണ്. ഇനി അല്‍പ്പമെങ്കിലും മത്തി കിട്ടുന്നിടത്താകട്ടെ പൊള്ളുന്ന വിലയും. 

Despite the ban on trawling, sardines are not available in the state: