wedding-photo-guruvayoor

റെക്കോർഡ് തികച്ച വധു വരന്മാരുടെ എണ്ണത്തേക്കാൾ ആയിരുന്നു ഗുരുവായൂർ അമ്പലനടയിലെത്തിയ ഫോട്ടോഗ്രാഫർമാർ. ഇതിനിടയിൽ നവദമ്പതികളുടെ പോസിംഗ് കൂടിയായപ്പോൾ വിവാഹ മാമാങ്കം കൗതുകമായി.  വിവാഹ ശേഷമുള്ള ഗുരുവായൂർ അമ്പലനടയിലെ കാഴ്ചയാണ്.. ക്യാമറയുമായി ഓടി നടന്ന് ചിത്രം പകർത്തുന്നവരും,  ക്യാമറയ്ക്ക് മുന്നിൽ ചിരിയും ആഘോഷവുമായി ദമ്പതികളും ബന്ധുക്കളും. ഗുരുവായൂർ ക്ഷേത്ര നടയിൽ താലി ചാർത്തിയതിന് സന്തോഷത്തിലാണ് എല്ലാവരും.