മലയാളത്തിലെയും തമിഴിലെയും പ്രശസ്തമായ പല പാട്ടുകളും അവയുടെ ഈണങ്ങളും നമ്മുടെ നാവിൻ തുമ്പിലുണ്ട്. ഈ പാട്ടുകളൊക്കെ ഭക്തിഗാന ശൈലിയിൽ ആലപിച്ചാൽ എങ്ങനെയിരിക്കും? അത്തരത്തിൽ പാട്ടുപാടി പ്രശസ്തനായ ആളാണ് വിഗ്നേഷ്. 

പാലാപ്പള്ളി തിരുപ്പള്ളി എന്ന ഫാസ്റ്റ് നമ്പറും വിഗ്നേഷ് ഭക്തിഗാന ശൈലിയിൽ പാടി വൈറലായിട്ടുണ്ട്.

വിജയുടെ മാസ് പാട്ടും മാറ്റിപ്പാടിയതോടെ വിഗ്നേഷിന്‍റെ മാറ്റിപ്പാടല്‍ സൂപ്പര്‍ ഹിറ്റായി. കാണാം വിഡിയോ സ്റ്റോറി. 

ENGLISH SUMMARY:

Velmuruka Harohara Naran Song; Vignesh got attention by singing the song in a different style