TOPICS COVERED

നാല് ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്ന ഒരു കാവുണ്ട് കൊച്ചിയിൽ. തൃക്കാക്കര തേവക്കൽ പൊന്നുക്കുടം ക്ഷേത്രത്തിനു സമീപമാണ് അപൂര്‍വ വൃക്ഷങ്ങളും നക്ഷത്ര വനവുമുള്ള കാവ്. ഗവേഷക വിദ്യാർഥികൾക്ക് പഠന വിഷയം കൂടിയാണ് ഇവിടുത്തെ കാടും കാഴ്ചകളും. 

ENGLISH SUMMARY:

Four acres kavu spread near Kochi thrikakkara thevakkal ponnukkudam temple.