CricketGuinessWorldRecord

ക്രിക്കറ്റിൽ ലോക റെക്കോർഡ് നേടിയ ഒരു പതിനൊന്നാം ക്ലാസുകാരനെ പരിചയപ്പെടാം. 35 സെക്കൻഡിൽ ക്രിക്കറ്റ് ബാറ്റിങ് കിറ്റ് ധരിച്ചാണ് കൊച്ചി ഇടപ്പള്ളി സ്വദേശി ഋഷിക് രാമനാഥൻ ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. 

 
The fastest time to dress in cricket batting equipment is 35.92 seconds and was achieved by Hrishik Ramanathan in Ernakulam on 25 August 2023: