കൂടൊരുക്കി കടുവയ്ക്കായി കാത്തിരിക്കുകയാണ് വയനാട് ചുണ്ടേൽ നിവാസികളും വനം വകുപ്പും. അമ്മക്കടുവയും മൂന്ന് കുഞ്ഞുങ്ങളും ഉപതിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാ വിഷയമാണ്. 

ENGLISH SUMMARY: