മുഹമ്മദ് റഫിയുടെ പാട്ടുകള്‍ മാത്രം പാടുന്ന ഗായകരുള്ള നഗരമാണ് കോഴിക്കോട്. അത്രത്തോളം ആ ശബ്ദത്തെ ആഘോഷിക്കുന്ന നഗരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ അതുല്യപ്രതിഭ നേരിട്ടെത്തി പാട്ടുപാടിയതിന്‍റെ ഓര്‍മ്മകള്‍ ഇപ്പോഴും ഇവിടുത്തുകാരെ കോരിതരിപ്പിക്കും.
കസേരകളിക്ക് ‘ക്ലൈമാക്സ്’; ആശാദേവി ഡിഎംഒ; ഉത്തരവ് പാലിക്കാന്‍ നിര്‍ദേശം
കസേരകളി രണ്ടാം ദിനം; ആശയക്കുഴപ്പത്തില്‍ ജീവനക്കാര്‍; അനങ്ങാതെ മന്ത്രി
വെളിച്ചം വിതറി വിസ്മയക്കാഴ്ച; മനംകവര്‍ന്ന് മാനാഞ്ചിറ