മലപ്പുറം കൊട്ടുക്കര  പിപിഎം ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവ കാഴ്ചകൾക്ക് മൊഞ്ചൽപ്പം കൂടും. ആറാം തവണയും ഒന്നാം സ്ഥാനം നിലനിർത്താൻ അറബനമുട്ട്കാർ ആവേശത്തോടെ താളം പിടിക്കുമ്പോൾ മറുവശത്തു ഒപ്പന ചുവടുകൾ മാറ്റ് കൂട്ടുന്നു. വിവിധ ഇനങ്ങളിലായി 78 കുട്ടികളുമായാണ് പിപിഎം ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണ അനന്തപുരിക്ക് വണ്ടി കയറുന്നത്. വിഡിയോ കാണാം.

ENGLISH SUMMARY:

ppm-higher-secondary-school-getting-ready-for-kalolsavam