കലോല്സവവേദികളിലേക്ക് ഒഴുകിയെത്തി തലസ്ഥാനം. 25 വേദികളിലായി 249 ഇനങ്ങളിലാണ് കുട്ടികള്‍ മാറ്റിരയ്ക്കുന്നത്. കലാമാമാങ്കത്തിന്റെ വിശേഷങ്ങളുമായി ‘കലയെന്തോരം?’വിഡിയോ കാണാം.
ആളൊരുങ്ങി, അരങ്ങൊരുങ്ങി; ഇനി കലയെന്തോരം?
ചൂട്..ചൂട്; തൊപ്പിയും മാസ്കും വെച്ചാല്‍ കരിയാതെ കലോല്‍സവം കാണാം
കലോല്‍സവവേദിയിലെ ഗോത്രനൃത്തച്ചുവടുകള്; ചരിത്രമായി മംഗലംകളി ടീം