സംസ്ഥാന സ്കൂള്‍‌ കലോല്‍സവം നാലാം ദിവസം പിന്നിടുമ്പോള്‍ ആവേശത്തിന് കുറവില്ല. ഫോട്ടോഫിനിഷിലേക്കെത്തുമ്പോള്‍ ഏതാനും ചില കലാമല്‍സരങ്ങള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂരാണ് മുന്നില്‍. കോഴിക്കോടും തൃശൂരും തൊട്ടുപിന്നിലുണ്ട്. വിഡിയോ കാണാം.

ENGLISH SUMMARY:

There is no shortage of excitement as the fourth day of the State School Arts Festival passes