കോളേജിന്റെ സിസിടിവി വരെ പരിശോധിച്ച് 20 രൂപയുടെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാർഥികളാണ് സൈബറിടത്തിലെ വൈറല്‍ കാഴ്ച്ച.
ENGLISH SUMMARY:
St Joseph School of Communication students goes viral