man-survived-deathbed-in-car-accident-is-now-arm-wrestling-champion

വാഹനാപകടത്തിൽ 70% പൊള്ളലേറ്റ് മരണ കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് വന്നയാൾ ഇന്ന് ആം റെസ്‌ലിംഗ് ചാംപ്യന്‍. എറണാകുളം ആലുവയിലെ ജിം ട്രെയിനർ അനീസ് മുഹമദ് നേരിടാത്ത വെല്ലുവിളികൾ ഇല്ല. അതിനെയൊക്കെ അതിജീവിച്ച കഥ അനീസ് തന്നെ പറയട്ടെ.

 
ENGLISH SUMMARY:

Man who survived deathbed with 70% burns in car accident is now arm wrestling champion