അര്‍ബുദത്തെ മനശക്തി കൊണ്ട് നേരിട്ടയാളാണ് കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ ആത്തിക്ക. ആറുവര്‍ഷം മുമ്പ് രോഗം സ്ഥിരീകരിച്ചപ്പോള്‍ പോലും പതറാതെ നിന്ന ആത്തിക്കയുടെ ജിവിതത്തിലേക്കുള്ള തിരിച്ചുവരവ് അര്‍ക്കും പ്രചോദനമേകുന്നതാണ്.
ENGLISH SUMMARY:
Athikk, a native of Elathur in Kozhikode, was diagnosed with cancer six years ago. Demonstrating unwavering mental strength, Athikk faced the disease head-on and made an inspiring return to normal life, serving as a beacon of hope for others.