കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ കൂടിക്കാഴ്ചക്ക് നാളെ നൂറു വയസ്. 1925 മാർച്ച് 12 ന് മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്ച മതേതര ജനാധിപത്യ സംവിധാനത്തിന് നൽകിയ കരുത്തും ഊർജവും ഇന്നും തെളിമയോടെ നമ്മെ മുന്നോട്ടു നയിക്കുന്നു.
ENGLISH SUMMARY:
Tomorrow marks the 100th anniversary of the historic meeting between Mahatma Gandhi and Sree Narayana Guru on March 12, 1925. This pivotal encounter played a significant role in shaping Kerala’s renaissance and strengthening its secular democratic framework, continuing to inspire generations.