അറുപത്തിയൊന്നാം വയസിൽ കലോല്‍സവത്തിനെത്തി ലളിത ഗാന മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ സ്വദേശി ടി ദയാനന്ദൻ. എറണാകുളം ലോ കോളജ് വിദ്യാർഥിയായ ദയനന്ദൻ പ്രത്യേക അനുമതി നേടിയാണ് മഹാത്മാ ഗാന്ധി സാർവ്വകലാശാല കലോത്സവത്തിൽ പങ്കെടുത്തത്
ENGLISH SUMMARY:
At the age of 61, T. Dayanandan from Alappuzha participated in the Lalitha Gana competition at the Kerala University Arts Festival with great joy. As a student of Ernakulam Law College, Dayanandan received special permission to take part in the prestigious Mahatma Gandhi University Arts Festival.