TOPICS COVERED

രാജീവ് ചന്ദ്രശേഖറല്ല ദേവേന്ദ്രൻ വന്നാലും കേരളത്തിൽ ബി.ജെ.പി രക്ഷപ്പെടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി കേരളത്തിലും ബി.ജെ.പി കോർപ്പറേറ്റ് പ്രതിനിധിയെ കണ്ടെത്തിയെന്ന് കരുതിയാൽ മതി.  രാജീവ് ചന്ദ്രശേഖർ നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണെന്നും ബിനോയ് വിശ്വം പറഞ്ഞു.