jackfruit

TOPICS COVERED

മഞ്ഞ ചക്കപ്പഴം കഴിച്ചു ശീലിച്ച മലയാളിക്ക് ഇനി നല്ല ചുവന്ന ചക്കപ്പഴം കഴിക്കാം. തൃശൂർ കുറുമാൽ കുന്നിലെ ആയുർ ജാക്ക് ചക്കത്തോട്ടത്തിലാണ് ചുവപ്പൻ ചക്കകൾ. നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചുവപ്പൻ ചക്ക തേടി തോട്ടത്തിലേക്ക് ആളൊഴുകുന്നുണ്ട്. 

ENGLISH SUMMARY:

After getting used to the traditional yellow jackfruit, Malayalis are now exploring the delightful taste of the red jackfruit. At Ayur Jackfruit Farm in Thrissur's Kurumal Kunnu, the red jackfruits are attracting crowds, with people flocking to the farm after seeing posts on social media.