TOPICS COVERED

കാന്‍ വേദിയില്‍ നിന്ന് കിട്ടിയ നല്ലവാക്കുകള്‍ തണ്ണിമത്തന്‍ ബാഗിലിട്ട് കനി കുസൃത്രി ആദ്യം കൊണ്ടുവരിക കൊച്ചി പനമ്പിള്ളി നഗറിലെ സാള്‍ട്ട് സ്റ്റുഡിയോയിലേക്കാണ്. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള ബാഗും കനിയുടെ കാന്‍ വസ്ത്രവും പിറവിയെടുത്തത് അവിടെയാണ്. കനിയുടെയും ഡിസൈനര്‍ ദിയാ ജോണിന്‍റെയും തണ്ണിമത്തന്‍ ദിനങ്ങളെ കുറിച്ച്.