e-vittara

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയുടെ ആദ്യ ദിനം ആദ്യം പരിചയപ്പെടുത്തിയ വാഹനം വാഹന പ്രേമികൾ കാത്തിരുന്ന മാരുതിയുടെ ആദ്യ ഇലക്ട്രിക് വാഹനം  ഇ വിറ്റേരയെ ആണ് . 500 കിലോ മീറ്റർ മൈലേജ് നൽകുന്ന ഇലക്ട്രിക് വാഹനത്തെ ക്കുറിച്ച് അറിയാം.

 
ENGLISH SUMMARY:

Maruti suzuki launches its first electric suv the e vitara in india