സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കണ്ടം ചെയ്ത വാഹനങ്ങളും ഉപയോഗശൂന്യമായ ഫർണീച്ചറുകളും വിറ്റ് 200 കോടി സമാഹരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിൽ എവിടൊക്കെ കണ്ടം ചെയ്ത വാഹനങ്ങൾ കിടപ്പുണ്ടെന്ന് മനോരമ ന്യൂസ് അന്വേഷിച്ചു. നാല് സ്ഥലങ്ങളിൽ മാത്രം 250 ലധികം വാഹനങ്ങൾ കണ്ടെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
250 more vehicles in Alappuzha awaits scrappage