TOPICS COVERED

കോട്ടയം കുമരകം റൂട്ടിൽ ഇന്നലെ ഉണ്ടായ  ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. വേളൂരിൽ വീടിനു മുകളിലെ റൂഫിംഗ് പറന്ന് മറ്റൊരു വീടിന് മുകളിലേക്ക് വീണു. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾ തകർന്നു. ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. 

ENGLISH SUMMARY:

Heavy Wind In Kumarakom