TOPICS COVERED

ഓർത്തഡോക്സ് സഭ കോട്ടയം പരത്തുംപാറയിൽ ആരംഭിച്ച പുതിയ  ആയുർവേദ ആശുപത്രിയുടെ കൂദാശ കർമ്മം സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്  മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. 'സമ്പൂർണ്ണ സൗഖ്യ'എന്നാണ് പ്രവർത്തനമാരംഭിക്കുന്ന ആശുപത്രിയുടെ പേര്.മുതിർന്ന വൈദികർ, കമ്മിറ്റി അംഗങ്ങൾ,മെത്രാസന കൗൺസിൽ അംഗങ്ങൾ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പബ്ലിക് റിലേഷൻസ് സെന്ററിന്റെ ശിലാസ്ഥാപനവും കാതോലിക്കാബാവ നിർവഹിച്ചു 

ENGLISH SUMMARY:

New Ayurveda Hospital inaugurated at Parathumpara by Catholic Bava