തൃശൂരിൽ ഇന്നലെ പെയ്ത അതി ശക്തമായ മഴയിൽ നഗരത്തിലെ അശ്വിനി ആശുപത്രിയും വെള്ളത്തിൽ മുങ്ങി. വൈകീട്ട് ഏഴു മണിയോടെ ഇരച്ചെത്തിയ വെള്ളം അരപ്പൊക്കത്തോളം ഉയർന്നു. അത്യാഹിത വിഭാഗം മുകളിലത്തെ നിലയിലേയ്ക്ക് മാറ്റേണ്ടി വന്നു.
ENGLISH SUMMARY:
Ashwini Hospital was also submerged due to heavy rains