lionsout

TOPICS COVERED

തൃശൂര്‍ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണറായി ജെയിംസ് വളപ്പില ചുമതലയേറ്റു. തൃശൂരില്‍ നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ് പ്രൗഡഗംഭീരമായിരുന്നു. എല്‍.സി.ഐ.എഫ്. ചെയര്‍പേഴ്സണ്‍ ഡോക്ടര്‍ പാറ്റി ഹില്ലിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍. ലയണ്‍സ് ക്ലബ്ബിന്റെ പുതിയ പദ്ധതിയായ മീല്‍സ് ഓണ്‍ വീല്‍സിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു കോടി രൂപയുടെ പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ജെയിംസ് വളപ്പില പറഞ്ഞു.