അതിരപ്പിള്ളിയില്‍ മുറിവേറ്റ കാട്ടാനയെ ചികിത്സിക്കാനുള്ള ദൗത്യം നാളത്തേക്ക് മാറ്റി. കുങ്കിയാനകളുമായി വയനാട്ടില്‍ നിന്നുള്ള സംഘം ഇന്ന് പുറപ്പെടും. ആനയെ മയക്കി ചികിത്സിക്കാനാണ് തീരുമാനം. കാട്ടാനക്കൂട്ടത്തിനൊപ്പം വാടാമുറി വനത്തിലാണ് ആനയുള്ളത്. വിഡിയോ കാണാം.