വക്കീലുമാരുടെ റീല്‍ വിശേഷം കാണാം. കോടതി സമുച്ചയത്തില്‍ നിന്ന് ഒരു ട്രെന്‍ഡിങ് റീല്‍. സംഭവം തലശേരി കോടതിയിലെ പ്രോസിക്യൂട്ടേഴ്സ് ഓഫീസില്‍ നിന്നാണ്. പ്രോസിക്യൂട്ടര്‍മാരും ഓഫീസ് സ്റ്റാഫുകളും ചേര്‍ന്ന് ഒരു റീല്‍ തട്ടിക്കൂട്ടിയപ്പോള്‍ സംഗതി വൈറല്‍.
Let’s take a look at lawyers’ trending reels! A viral reel has emerged from the Thalassery Court premises, specifically from the Prosecutor's Office. The reel, created collaboratively by prosecutors and office staff, has caught widespread attention online.: