വയനാട് ചുണ്ടേല്‍ ആനപ്പാറയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ മൂന്ന് പശുക്കള്‍ കൊല്ലപ്പെട്ടു.  ജനവാസ മേഖലയിലിറങ്ങിയുള്ള ആക്രമണത്തിനു പിന്നിൽ കടുവയാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ വനം വകുപ്പ് കൂട് സ്ഥാപിക്കുമെന്ന് അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Google News Logo Follow Us on Google News

ENGLISH SUMMARY:

A wild animal killed three cows in Wayanad Chundel, and locals suspect it is a tiger.