thazhavoor-bridge

TOPICS COVERED

പത്തനംതിട്ട താഴൂരില്‍ എട്ടുവർഷം മുൻപ് തുടങ്ങിയ പാലം പണി ഇപ്പോഴും തൂണായി തുടരുന്നു. പാലമില്ലാത്തത് കാരണം ആറ് കിലോമീറ്റർ ചുറ്റിയാണ്  നാട്ടുകാർ മറുകരയിലേക്ക് പോകുന്നത് . പാലം പണിക്കായി കൽക്കെട്ട് ഇടിച്ചത് കാരണം തീരവും  ഇടിഞ്ഞു വീഴുകയാണ്.

 
Pathanamthitta bridge construction issue: