E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

ശശി തരൂര്‍ നല്‍കിയ അപകീര്‍ത്തിക്കേസ്: അര്‍ണബ് ഗോസ്വാമിക്ക് ഹൈക്കോടതിയുടെ നോട്ടിസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടിസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു തരൂര്‍ കഴിഞ്ഞ വെള്ളിയാഴ്ച കേസ് ഫയല്‍ ചെയ്തത്. ചില സ്വകാര്യ ഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തില്‍, സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ തരൂരിന് പങ്കുണ്ടെന്ന് അര്‍ണബ് ഗോസ്വാമി പ്രചരിപ്പിച്ചുവെന്നും തരൂര്‍ ആരോപിച്ചിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :