ദിലീപിന് ക്രിമിനൽ പശ്ചാത്തലമുണ്ടന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് ലിബർട്ടി ബഷീർ. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. അൽപമെങ്കിലും മാനമുണ്ടെങ്കിൽ അമ്മയിൽനിന്ന് ദിലീപിനെ പുറത്താക്കണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു.
Advertisement