E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

അത്‍ലറ്റിക് ഫെഡറേഷനെതിരായ ചിത്രയുടെ കോടതിയലക്ഷ്യ പരാതിയിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അത്‍ലറ്റിക് ഫെഡറേഷനെതിരായ പി യു ചിത്രയുടെ കോടതിയലക്ഷ്യ പരാതിയിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹർജി ഡിവിഷൻ ബഞ്ചിന്റെ പരിഗണനക്ക് വിട്ടു. വിശദീകരണം സമർപ്പിക്കാൻ അത്‍ലറ്റിക് ഫെഡറേഷനോട് കോടതി ആവശ്യപ്പെട്ടെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടു. ഫെഡറേഷന്റെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളെല്ലാം വിദേശത്തായതിനാൽ അവർ തിരിച്ചെത്തുന്നത് വരെ സമയം വേണമെന്നാണ് ബോധിപ്പിച്ചത്. ലോക അത്‍ലറ്റിക് മീറ്റനുള്ള ടീമിൽ പി.യു. ചിത്രയെ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടെങ്കിലും പാലിക്കാനാവില്ല എന്നായിരുന്നു ഫെഡറേഷന്റെ നിലപാട്. ഇതിനെതിരെയാണ് കോടതിയലക്ഷ്യ ഹർജിയുമായി ചിത്ര ഹൈക്കോടതി സമീപിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :